Home » , » നാളെ ഞാന്‍ സ്ഥലത്തുണ്ടാവില്ല

നാളെ ഞാന്‍ സ്ഥലത്തുണ്ടാവില്ല

sameer, friends,
ഞായറാഴ്ച ചങ്ങായിന്റാടെ മങ്ങല്‍ത്തിന് പോവാനുള്ളത് കൊണ്ട് ഞാന്‍ സ്ഥലത്തുണ്ടാവില്ലെന്ന് നിങ്ങളെ സന്തോഷപൂര്‍വം അറിയിച്ചുകൊള്ളുന്നു. ഞാനില്ലെന്ന്‌വെച്ച് വായിനോട്ടത്തിന് ഒരു കുറവും വരുത്തരുത്. എല്ലാം വേണ്ടതുപോലെ ചെയ്യണം. ഞാന്‍ ബെര്‍മ്പം ഒര് ആറ് മണിയാവും.. പുതിയാപ്പഌളക്കെ പോവാനുണ്ട്.

Tags: ,

0 comments to "നാളെ ഞാന്‍ സ്ഥലത്തുണ്ടാവില്ല"

Leave a comment