Home » , , » കോപ്പിയടിക്കണ്ടാന്ന് ഉമ്മ പറഞ്ഞതാ..

കോപ്പിയടിക്കണ്ടാന്ന് ഉമ്മ പറഞ്ഞതാ..



sameer, Udma, life style, അള്ളാ പണിപാളി... എന്തൊകകെയായിരുന്നു ബഹളം..മലപ്പുറം കത്തി..അമ്പും ബില്ലും. മൊഡ്യൂള്‍ ഒന്നുമുതല്‍ പത്തുവരെ മിനി ഫോട്ടോസ്റ്റാറ്റെടുത്തും മൂട്ടയെവുത്തെഴുതിയും അടിവസ്ത്രത്തിനിടയിലും ബെല്‍റ്റിന്റെ ഇടയിലും ഷൂക്കകകത്തും


വെച്ചതൊക്കെ ഒരൊറ്റ നിമിഷംകൊണ്ട് പാഴായി. അല്ലേലും ഞാന്‍ വിചാരിച്ചില്ല യൂണിവേഴ്‌സിറ്റിക്കാര് അടിവസ്ത്രം പവെ തപ്പാസാക്കുമെന്ന്. എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു. കോപ്പി പിടിച്ചതും പോര,, 3000 രുപ ഫൈനും അടക്കണോലു. ഇതെവിടുത്തെ ന്യായം!

Tags: , ,

0 comments to "കോപ്പിയടിക്കണ്ടാന്ന് ഉമ്മ പറഞ്ഞതാ.."

Leave a comment