Home » , , » ചെക്കന്റെയൊരു തലവര

ചെക്കന്റെയൊരു തലവര

sameer, life style, friends,

ഒരാഴ്ച മുമ്പ് തറവാട് ബസ് സ്റ്റോപ്പില്‍ ബീഡിക്കുറ്റി വലിച്ച് വായ് നോട്ടം നടത്തിയിരുന്ന അവന്റെയൊരു തലവര. ഉപ്പാന്റെ തോട്ടത്തില്‍ നിന്ന് ്ടക്കമോഷണത്തിന് വിദഗ്ധനായ അവന്‍ ഇന്നോവയില്‍ എസിയുമിട്ട് ചുറ്റിക്കറങ്ങുന്നു. എല്ലാ മാറ്റവും വെറും ഒരാഴ്ച കൊണ്ട്. മോഹന്‍ലാലിന്റെ ഒരു പരസ്യം ഓര്‍മ വരുന്നു. ഒരാഴ്ചകൊണ്ട് എന്ത് സംഭവിക്കും?

ആ പെണ്ണിനെ വളച്ചുകൊടുത്തത് ഞാന്‍. അവസാനം സഹികെട്ട് മോളെ ആ തെണ്ടിക്ക് ആ ഉപ്പ കെട്ടിച്ചോട്ത്ത്.

0 comments to "ചെക്കന്റെയൊരു തലവര"

Leave a comment